![]() |
![]() |
|
||||||||||||
![]() |
|
|||||||||||||
![]() |
![]() |
|
||||||||||||
|
|
|
|
|
|
|
|
||||||||
![]() |
![]() |
|
||||||||||||
![]() |
യാക്കോബായ സുറിയാനി സഭയില്‍ പുനരുജ്ജീവിപ്പിക്കപ്പെട്ട ഇടുക്കി ഭദ്രാസനം വളര്‍ച്ചയുടെ പടവുകള്‍
താണ്ടുകയാണ്. 2008 ഏപ്രില്‍ 16 ന് മലങ്കര സഭയുടെ യാക്കോബ് ബുര്‍ദ്ദാന
ശ്രേഷ്ഠ കാതോലിക്ക ആബുന്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായാല്‍
സഭയ്ക്കായി സമര്‍പ്പിക്കപ്പെട്ട ഇടുക്കി ഭദ്രാസനത്തിന് സഭാ
കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന സഹായങ്ങള്‍ വിസ്മരിക്കാവുന്നതല്ല്ല.
വളരെ വിസ്തൃതമായ ഒരു ഭുപ്രദേശമുള്ള ഈ ഭദ്രാസനത്തിലെ പള്ളികളേയും
വിശ്വാസികളേയും സത്യവിശ്വാസത്തില്‍ പിടിച്ചു നിര്‍ത്തുന്നതിന് പ.സഭാ
നേതൃത്വം സ്വീകരിക്കുന്ന എല്ലാ നടപടികളും പ്രശംസാര്‍ഹം തന്നെ. |
|
|
|||||||||||
![]() |
|
|||||||||||||
![]() |
|
|||||||||||||
![]() |
![]() |
|
||||||||||||
|
|
|
|||||||||||||
|
Copyright © idukkidiocese.com Designed By : Nibu M John, Chennithala Horeb. Hosting by : Hosting Section |
Home | About us | Parish | Clergy | Major Links | Contact Us |
|
||||||||||||
|
|
|
|
|
|
|
|
|
|
|
|
|
|
|
|